നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി തീർന്നു പോവുന്ന ക്യാമ്പസ്, സാഹിത്യത്തിനും തുല്യ പ്രാധാന്യം നൽകണം എന്ന ആഗ്രഹത്തിലൂടെ പിറവികൊണ്ടതാണ് വൈഖരി.....2017ൽ തുടങ്ങി ഇന്നേക്ക് രണ്ടു വർഷം തികയുന്ന വൈഖരി സാഹിത്യ ക്ലബ് കുന്നിൻ മുകളിൽ തലയുയർത്തി നിൽക്കുന്ന ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജിൻറെ വേറിട്ടൊരു കയ്യോപ്പാണ്. ചേറുക്കഥകളും വരകളും കുറികളും കുറിപ്പുകളുമെല്ലാം സാഹിത്യം എന്ന ഒറ്റ നൂലിൽ കോർത്തിണക്കി വിവിധ തലങ്ങളിലെ വിഷയങ്ങൾ കൈകാര്യം ചെയുന്ന ഒരു ചെറു വൈജ്ഞാനിക ഗ്രന്ഥമാണ് "വാർത്തികം"

No comments:
Post a Comment