ബി ബ്രിയാബന്റെ മണ്ണിൽ ചിന്തിയത്,
ബ്രിട്ടോ അഭിമന്യുമാരുടെ ചോരയല്ല..
അവിടം സഖാവിൻ കഥ കേൾപ്പതില്ല
ചാരമായതു ചുവപ്പിൻ കൊടികളല്ല.
എറിഞ്ഞത് പകലന്തിയറിയാതെ നിറങ്ങളാൽ വരച്ചും കുറിച്ചും തീർത്ത ജീവിതം.
വരികളെ കൊന്ന കാവിയും
നിറങ്ങളെ ചുട്ടെരിച്ച ഹരിതാപടയും
ആശയങ്ങളേ കൊല്ലുന്ന മാർക്സിസവും
അറിയുക .....
തളരില്ല ഞങ്ങൾ
എരിയില്ല ഞങ്ങൾ
ആശയങ്ങൾ മരിക്കില്ല ഞങ്ങളിൽ.
ഞാൻ ഇനിയും തൂലികയേന്തും
ഞങ്ങൾ നിറങ്ങളെ കൊണ്ട്
വിപ്ലവങ്ങൾ കുറിച്ചിടും
ആശയങ്ങളേക്കൊണ്ട് ഞാൻ എന്ന
സത്യത്തേ വിളിച്ചോതും
എരിയുന്ന കനലിൽ കുരുത്ത എൻ ആയുധമാണ്
നിറം എന്ന കലാരൂപം
✒✒ഹബി✒✒
ബ്രിട്ടോ അഭിമന്യുമാരുടെ ചോരയല്ല..
അവിടം സഖാവിൻ കഥ കേൾപ്പതില്ല
ചാരമായതു ചുവപ്പിൻ കൊടികളല്ല.
എറിഞ്ഞത് പകലന്തിയറിയാതെ നിറങ്ങളാൽ വരച്ചും കുറിച്ചും തീർത്ത ജീവിതം.
വരികളെ കൊന്ന കാവിയും
നിറങ്ങളെ ചുട്ടെരിച്ച ഹരിതാപടയും
ആശയങ്ങളേ കൊല്ലുന്ന മാർക്സിസവും
അറിയുക .....
തളരില്ല ഞങ്ങൾ
എരിയില്ല ഞങ്ങൾ
ആശയങ്ങൾ മരിക്കില്ല ഞങ്ങളിൽ.
ഞാൻ ഇനിയും തൂലികയേന്തും
ഞങ്ങൾ നിറങ്ങളെ കൊണ്ട്
വിപ്ലവങ്ങൾ കുറിച്ചിടും
ആശയങ്ങളേക്കൊണ്ട് ഞാൻ എന്ന
സത്യത്തേ വിളിച്ചോതും
എരിയുന്ന കനലിൽ കുരുത്ത എൻ ആയുധമാണ്
നിറം എന്ന കലാരൂപം
✒✒ഹബി✒✒
NB : 2018 - 2019 കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ചു നടന്ന സി- സോൺ (ബി ബ്രിയാബ് ) കലോത്സവത്തിനിടയിൽ, കലയെ കൊല്ലുന്ന ചില സംഭവങ്ങളെ ആസ്പദമാക്കി എഴുതിയ വരികളാണ് ഇത്.

